Times Kerala

ഫ്രാ​ൻ​സി​ൽ തീ​വ്ര​ വ​ല​തു​പ​ക്ഷ​ത്തി​നു തി​രി​ച്ച​ടി

 
ഫ്രാൻസ്
പാ​​​​രീ​​​​സ്: തീ​​​​വ്ര ​​​​വ​​​​ല​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന് ഫ്ര​​​​ഞ്ച് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത തി​​​​രി​​​​ച്ച​​​​ടി. ര​​​​ണ്ടാംഘ​​​​ട്ട​​​​ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന മ​​​​രീ​​​​ൻ ലെ ​​​​പെ​​​​ന്നി​​​​ന്‍റെ നാ​​​​ഷ​​​​ണ​​​​ൽ റാ​​​​ലി മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പി​​​​ന്ത​​​​ള്ള​​​​പ്പെടുകയുണ്ടായി. നാഷണൽ റാലി സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​വ​​ൽക്ക​​​​രി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് അ​​​​ടു​​​​ത്തെത്തിയി​​​​ല്ല. ഇടതുസഖ്യം നാ​​​​ഷ​​​​ണ​​​​ല്‍ അ​​​​സം​​​​ബ്ലി​​​​യി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന ര​​​​ണ്ടാം​​​​ഘ​​​​ട്ട വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ല്‍ മു​​​​ന്നേ​​​​റി. കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ 289 സീ​​​​റ്റു​​​​ക​​​​ൾ മൂ​​​​ന്നു ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും നേടാനായിട്ടില്ലെന്നാണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ പു​​​​റ​​​​ത്തു​​​​വ​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​ക ഫ​​ലം വ്യക്തമാക്കുന്നത്. 

Related Topics

Share this story