Times Kerala

 സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ​പി​ടി​ച്ചു

 
സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ​പി​ടി​ച്ചു
 

ഇ​സ്‌ലാ​മാ​ബാ​ദ്: സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ന്‍റെ ട​യ​റി​നു തീ​പി​ടി​ച്ചു. റി​യാ​ദി​ൽ നി​ന്ന് 297 യാ​ത്ര​ക്കാ​രു​മാ​യി പാ​ക്കി​സ്ഥാ​നി​ലെ പെ​ഷ​വാ​റി​ലേ​ക്ക് പ​റ​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ ട​യ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. സൗ​ദി എ​യ​ര്‍​ലൈ​ൻ​സി​ന്‍റെ എ​സ്‌​വി 792 വി​മാ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അപകടത്തിൽ ആ​ർ​ക്കും പരിക്കേറ്റിട്ടില്ല. 

പെ​ഷ​വാ​റി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​ത്. വി​മാ​ന​ത്തി​ൽ​നി​ന്നു പു​ക ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ്ചെ​യ്തു.  വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ എ​മ​ർ​ജ​ൻ​സി വാ​തി​ലി​ൽ കൂ​ടി യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​രാ​യി നി​ല​ത്തി​റ​ക്കി.  

 
 

Related Topics

Share this story