പ്ര​​​​ശ​​​​സ്ത ഹൃ​​​​ദ്രോ​​​​ഗ​​​​വി​​​​ദ​​​​ഗ്ധ​​​​ൻ ഡോ. ​​​​സു​​​​ഗ​​​​താ​​​​ദാ​​​​സ് വിമാനാപകടത്തിൽ മരണപെട്ടു

Dr Sugata Das
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ പ്ര​​​​ശ​​​​സ്ത ഹൃ​​​​ദ്രോ​​​​ഗ​​​​വി​​​​ദ​​​​ഗ്ധ​​​​ൻ ഡോ. ​​​​സു​​​​ഗ​​​​താ​​​​ദാ​​​​സ് അ​​മേ​​രി​​ക്ക​​യി​​ലെ ക​​​​ലി​​​​ഫോ​​​​ർ​​​​ണ​​​​യ​​​​യി​​​​ലു​​​​ണ്ടാ​​​​യ വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ചു.സംഭവത്തിൽ മറ്റൊരാൾ കൂടി മരിക്കുകയും,   ര​​​​ണ്ടു പേ​​​​ർ​​​​ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽക്കുകയും ചെയ്തിരുന്നു. ദാ​​​​സ് യു​​​​മ റീ​​​​ജ​​​​ണ​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റാ​​​​യി​​​​രു​​​​ന്നു . 
തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 12.15 ന് ​​അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത് ദാ​​​​സി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഇ​​​​ര​​​​ട്ട എ​​​​ൻ​​​​ജി​​​​ൻ സെ​​​​സ്ന സി 340 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് . വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു വീ​​​​ണു ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്നത് സാ​​​​ന്‍റീ​​​​യി​​​​ലെ സാ​​​​ന്‍റ​​​​നാ ഹൈ​​​​സ്കൂ​​​​ളി​​​​നു സ​​​​മീ​​​​പം ആ​​​​ൾ​​​​താ​​​​മ​​​​സ​​​​മു​​​​ള്ള സ്ഥ​​​​ല​​​​ത്താണ്.

Share this story