Times Kerala

ഇ​​​​​​ന്ത്യ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നൊ​​​​​​പ്പമെന്ന സന്ദേശം നൽകി നരേന്ദ്രമോദി

 
മോഡി-പുടിൻ
മോ​​സ്കോ: മോ​​​​​​സ്കോ​​​​​​യി​​​​​​ൽ ഇ​​​​​​​​ന്ത്യ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​നൊ​​​​​​​​പ്പ​​​​​​​​മാണെന്ന വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ സ​​​​​​​​ന്ദേ​​​​​​ശ​​​​​​വു​​​​​​മാ​​​​​​യി മോ​​​​​​ദി-​​​​​​പു​​​​​​ടി​​​​​​ൻ കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച നടന്നു. റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വ്ലാ​​ഡി​​മി​​​​​​​​​ർ പു​​​​​​​​​ടി​​​​​​​​​നു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച​​​​​​യി​​​​​​ൽ മോദി യു​​​​​​​​​ക്രെ​​​​​​​​​യ്ൻ സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​ന് യു​​​​​​​​​ദ്ധ​​​​​​​​​ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ പ​​​​​​​​​രി​​​​​​​​​ഹാ​​​​​​​​​ര​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​കി​​​​​​​​​ല്ലെ​​​​​​​​​ന്ന് അഭിപ്രായമറിയിച്ചു. സമാധാന ചർച്ചകൾക്ക് ബോം​​​​​​​​​ബു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ​​​​​​​​​യും തോ​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ​​​​​​​​​യും വെ​​​​​​​​​ടി​​​​​​​​​യു​​​​​​​​​ണ്ട​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ​​​​​​​​​യു​​​​​​മി​​​​​​ട​​​​​​യി​​​​​​ൽ വിജയമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, യു​​​​​​​​​ക്രെ​​​​​​​​​യ്നി​​​​​​​​​ലെ കു​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യി​​​​​​​​​ലെ നി​​​​​​​​​ര​​​​​​​​​പ​​​​​​​​​രാ​​​​​​​​​ധി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യ കു​​​​​​​​​രു​​​​​​​​​ന്നു​​​​​​​​​കളുടെ ജീവിതം റ​​​​​​​​​ഷ്യ​​​ ന​​​​​​ട​​​​​​ത്തി​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ൽ പൊലിഞ്ഞത് ഹൃ​​​​​​​​​ദ​​​​​​​​​യ​​​​​​​​​ഭേ​​ദ​​​​​​​​​ക​​​​​​​​​മാ​​​​​​​​​ണെ​​​​​​ന്നും മോ​​​​​​​​​ദി കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story