Times Kerala

 മോ​ദി​ക്ക് റ​ഷ്യ​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി; ഇ​ന്ത്യ​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

 
മോ​ദി​ക്ക് റ​ഷ്യ​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി; ഇ​ന്ത്യ​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
 

മോ​സ്കോ : റ​ഷ്യ​സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് റ​ഷ്യ​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി സ​മ്മാ​നി​ച്ചു. റ​ഷ്യ​യി​ലെ ഓ​ഡ​ർ ഓ​ഫ് സെ​ന്‍റ് ആ​ൻ​ഡ്രു ബ​ഹു​മ​തി പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മ​ര്‍ പു​ടി​ൻ മോ​ദി​ക്ക് സ​മ്മാ​നി​ച്ചു. ഇ​ത് ഇ​ന്ത്യ​ക്കാ​കെ​യു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ന​രേ​ന്ദ്ര​മോ​ദി ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് പ​റ​ഞ്ഞു.

  പു​ടി​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ - റ​ഷ്യ ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​താ​യും റ​ഷ്യ - യു​ക്രെ​യി​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ മ​രി​ക്കു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മെ​ന്നും മോ​ദി പു​ടി​നോ​ട് പ​റ​ഞ്ഞു.

Related Topics

Share this story