Times Kerala

ജയിലിൽ മരണപ്പെട്ട നവൽനിയുടെ വിധവയ്ക്ക് റഷ്യൻ‌ കോടതി തടവ് ശിക്ഷ വിധിച്ചു 

 
യൂലിയ
മോ​​​സ്കോ: മോ​​​സ്കോ കോ​​​ട​​​തി ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച റ​​​ഷ്യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി​​​യു​​​ടെ വി​​​ധ​​​വ യൂ​​​ലി​​​യ​​​യ്ക്കു തടവ് ശിക്ഷ വിധിച്ചു. ര​​​ണ്ടു മാ​​​സം ത​​​ട​​​വാണ് വിധിച്ചിട്ടുള്ളത്. കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് യൂ​​​ലി​​​യ​​​യ്ക്കു തീ​​​വ്ര​​​വാ​​​ദ​​​ സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ളതായാണ്. പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന യൂ​​​ലി​​​യ ഇതോടെ റ​​​ഷ്യ​​​യി​​​ൽ കാ​​​ലു​​​കു​​​ത്തി​​​യാ​​​ൽ അ​​​റ​​​സ്റ്റ് ചെയ്യപ്പെടും. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സൈ​​​ബീ​​​രി​​​യ​​​യി​​​ലെ ജ​​​യി​​​ലിലാണ് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന ന​​​വ​​​ൽ​​​നി മരിക്കുന്നത്. ന​​​വ​​​ൽ​​​നി​​​യു​​​ടെ കു​​​ടും​​​ബം ആ​​​രോ​​​പി​​​ക്കുന്നത് ഇതിൽ പുടിന് പങ്കുണ്ടെന്നാണ്. തടവ് ശിക്ഷയോടുള്ള യൂലിയയുടെ പ്രതികരണം റ​​​ഷ്യ​​​യു​​​ടെ ഭാ​​​വി​​​ക്കു​​​വേ​​​ണ്ടി ന​​​വ​​​ൽ​​​നി തു​​​ട​​​ങ്ങി​​​ വ​​​ച്ച പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നായിരുന്നു. അതോടൊപ്പം പുടിൻ കൊ​​​ല​​​പാ​​​ത​​​കി​​​യും യു​​​ദ്ധ​​​ക്കു​​​റ്റ​​​വാ​​​ളി​​​യു​​​മാ​​​ണെ​​​ന്നും അവർ പറയുകയുണ്ടായി. 

Related Topics

Share this story