Times Kerala

യുക്രെയ്ന്‍റെ വ്യോമപ്രതിരോധം ശക്തമാക്കുമെന്നറിയിച്ച് നാറ്റോ ഉച്ചകോടി

 
 ഗാ​സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ജോ ​ബൈ​ഡ​ൻ
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റ​​​ഷ്യ​​​യു​​​ടെ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്ന്‍റെ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധം ശ​​​ക്ത​​​മാ​​​ക്കുമെന്നറിയിച്ച് നാറ്റോ ഉച്ചകോടി. യു‍ എ​​​സി​​​ൽ ചേ​​​രു​​​ന്ന നാ​​​റ്റോ ഉ​​​ച്ച​​​കോ​​​ടിയിലാണ് ഈ തീ​​​രു​​​മാനം ഉണ്ടായത്. ഉ​​​ച്ച​​​കോ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തത് യു​​​ എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ആണ്. അ​​​ഞ്ചു വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കു​​​മെ​​​ന്നാണ് അദ്ദേഹം പറഞ്ഞത്. അ​​​ത്യാ​​​ധു​​​നി​​​ക പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ ബാ​​​റ്റ​​​റി​​​ക​​​ൾ യുക്രെയ്ന് നൽകുന്നത് യു​​​ എ​​​സ്, ജ​​​ർ​​​മ​​​നി, ഇ​​​റ്റ​​​ലി, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, റു​​​മേ​​​നി​​​യ എന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ആണ്. അതോടൊപ്പം, നാ​​​സാം​​​സ്, ഹ്വാ​​​ക്, ഐ​​​റി​​​സ് ടി-​​​എ​​​സ് ​​​എൽ ​​​എം, ഐ​​​റി​​​സ് ടി-​​​എ​​​സ് ​​​എൽ​​​സ് തു​​ട​​ങ്ങി​​​യ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ യൂ​​​ണി​​​റ്റു​​​ക​​​ളും നൽകുന്നതായിരിക്കും. യു​​​ എ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്തു ചേ​​​രു​​​ന്ന​​​ത് നാ​​​റ്റോ രൂ​​​പ​​വ​​ത്കൃ​​​ത​​​മാ​​​യ​​​തി​​​ന്‍റെ 75-ാം വാ​​​ർ‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​ന​​​മാ​​​ണ്. 

Related Topics

Share this story