Times Kerala

റഷ്യയിലും യുക്രെയ്നിലും മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം 

 
റഷ്യ
കീ​​​വ്: റഷ്യ യു​​​ക്രെ​​​യ്നി​​​ലെ സു​​​മി ന​​​ഗ​​​ര​​​ത്തി​​​ൽ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം നടത്തി. ഒ​​​രു ല​​​ക്ഷം പേ​​​ർ​​​ക്കാണ് ആക്രമണത്തിൽ വൈ​​​ദ്യു​​​തി​​​ നഷ്ടപ്പെട്ടത്. ആക്രമണം നടത്തിയത് വൈ​​​ദ്യു​​​ത​​​ വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു. സംഭവത്തിൽ ആ​​​ള​​​പാ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. അതേസമയം, യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​യി​​​ലെ വെ​​​റോ​​​ണി​​​ഷ് ന​​​ഗ​​​ര​​​ത്തി​​​ൽ ഡ്രോൺ ആക്രമണം നടത്തി. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​യു​​​ധ​​​സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന് തീപിടിക്കുകയുണ്ടായി. റഷ്യൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തത് ഡിപ്പോയിൽ വെ​​​ടി​​​വ​​​ച്ചി​​​ട്ട ഡ്രോ​​​ണു​​​ക​​​ളു​​​ടെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പതിക്കുകയായിരുന്നുവെന്നും അങ്ങനെ തീപിടിത്തമുണ്ടാവുകയായിരുന്നുവെന്നുമാണ്. എന്നാൽ, യു​​​ക്രെ​​​യ്ൻ‌ പ്ര​​​തി​​​രോ​​​ധ വൃ​​​ത്ത​​​ങ്ങ​​​ൾ അറിയിച്ചത്, മി​​​സൈ​​​ലു​​​ക​​​ളും ഷെ​​​ല്ലു​​​ക​​​ളും സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന സ്ഥ​​​ല​​​ത്ത് ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ൻ സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെന്നാണ്. 

Related Topics

Share this story