Times Kerala

കെ സി സി എന്‍ എ സമ്മേളനത്തിന് സമാപനം

 
സമ്മേളനം
ടെ​​​​ക്സ​​​​സ്: കെ​​​​ സി ​​​​സി ​​​​എ​​​​ന്‍ എ മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​നം സ​​​​മാ​​​​പി​​​​ച്ചു. സാ​​​​ന്‍ അ​​​​ന്‍റോ​​​​ണി​​​​യോ​​​​യി​​​​ലെ ഹെ​ൻ​റി ബി ​​​​ഗോ​​​​ണ്‍ സാലസ് ക​​​​ണ്‍വെ​​​​ന്‍ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ നാ​​​​ലു​​​​ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ന്ന സമ്മേളനത്തിനാണ് സമാപനമായത്. സമ്മേളനം ഉദ്ഘാടനം ചെയ്തത് കോ​​​​ട്ട​​​​യം ആ​​​​ര്‍ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ആണ്. ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ഊ​​​​ര്‍ജ​​​​വു​​​​മാ​​​​യാണ് സമ്മേളനം സമാപിച്ചത്. പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷാ​​​​ജി എ​​​​ടാ​​​​ട്ട് അ​​​​ധ്യ​​​​ക്ഷ​​​​ത വഹിച്ച ചടങ്ങിലെ മുഖ്യാതിഥി സിനിമാതാരം ലാലു അലക്സ് ആയിരുന്നു. മി​​​​സ്സൂ​​​​റി സി​​​​റ്റി മേ​​​​യ​​​​ര്‍ റോ​​​​ബി​​​​ന്‍ .ജെ. ​​​​ഇ​​​​ല​​​​ക്കാ​​​​ട്ടി​​​​നാ​​​​യി​​​​രു​​​​ന്നു ക്നാ​യി തൊ​​​​മ്മ​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ക്നാ​​​​​​​​യി തൊ​​​​മ്മ​​​​ന്‍ സ​​​​ർ​​​​വീ​​​​സ് അ​​​​വാ​​​​ര്‍ഡ് ലഭിച്ചത്. സൈ​​​​മ​​​​ണ്‍ കോ​​​​ട്ടൂ​​​​രി​​​​ന് ക്നാ​​​​യി തൊ​​​​മ്മ​​​​ന്‍ ലൈ​​​​ഫ് ടൈം ​​​​അ​​​​വാ​​​​ര്‍ഡും, 2024ലെ ​​​​ക്നാ​​​​നാ​​​​യ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ അ​​​​വാ​​​​ര്‍ഡ് ജ​​​​യിം​​​​സ് ക​​​​ട്ട​​​​പ്പു​​​​റ​​​​ത്തിനും ലഭിച്ചു. ടോ​​​​ണി കി​​​​ഴ​​​​ക്കേ​​​​ക്കൂ​​​​റ്റിന് ക്നാ​​​​നാ​​​​യ ഓണ്‍ട്ര‍പ്ര​​​​ണ​​​​ര്‍ഷി​​​​പ് അ​​​​വാ​​​​ര്‍ഡ് സമ്മാനിച്ചു. 

Related Topics

Share this story