Times Kerala

ഗാസയിലെ ഇസ്രായേൽ ആക്രമണം തുടരുന്നു: 20 പേർ കൊല്ലപ്പെട്ടു 

 
ഗാസ
ക​​​​യ്റോ: ഗാ​​​​സ​​​​യി​​​​ൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. സെ​​​​ൻ​​​​ട്ര​​​​ൽ ഗാ​​​​സ​​​​യി​​​​ൽ  ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊല്ലപ്പെട്ടത് 20 പേരാണ്. ആ​​​​റു കു​​​​ട്ടി​​​​ക​​​​ളും മൂ​​​​ന്നു സ്ത്രീ​​​​ക​​​​ളുമുൾപ്പെടെയുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ആക്രമണത്തിൽ ലക്ഷ്യമിട്ടിരുന്നത് നു​​​​സെ​​​​യ്റ​​​​ത്ത് അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാമ്പിലെ മൂ​​​​ന്നു വീ​​​​ടു​​​​ക​​​​ളും ദെ​​​​യ്ർ അ​​​​ൽ ബ​​​​ലാ​​​​യി​​​​ലെ മ​​​​റ്റു വീ​​​​ടുകളും ആയിരുന്നു. ആക്രമണത്തിനിരയായത് ഇസ്രായേൽ സേന തന്നെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച ദെ​​​​യ്‌​​​​ർ അ​​​​ൽ ബ​​​​ലാ​​​​യി​​​​ലെ സ്ഥലമാണ്. 

Related Topics

Share this story