Times Kerala

ഇ​​​ന്ത്യ പ്ര​​​ധാ​​​ന ത​​​ന്ത്ര​​​പ​​​ങ്കാ​​​ളി​​​യായി തുടരുമെന്ന് അറിയിച്ച് അമേരിക്ക

 
മോഡി
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ പ്ര​​​ധാ​​​ന ത​​​ന്ത്ര​​​പ​​​ങ്കാ​​​ളി​​​യാ​​​യി തു​​​ട​​​രു​​​മെ​​​ന്ന് പറഞ്ഞ് അ​​​മേ​​​രി​​​ക്ക. ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യു​​​ടെ റ​​​ഷ്യാ​​ സ​​​ന്ദ​​​ർ​​​ശ​​​നം ഉ​​​ത്ക​​​ണ്ഠയുണർത്തുന്നുവെങ്കിലും ഇന്ത്യ തന്ത്രപങ്കാളിയായി തുടരുമെന്നറിയിച്ചത് പെ​​​ന്‍റ​​​ഗ​​​ൺ വ​​​ക്താ​​​വ് മേ​​​ജ​​​ർ ജ​​ന​​​റ​​​ൽ പാ​​​റ്റ് റൈ​​​ഡ​​​റും സ്റ്റേ​​​റ്റ് ഡി​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് മാ​​​ത്യു മി​​​ല്ല​​​റും ആണ്. വ്യ​​​ത്യ​​​സ്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ഇവർ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കുകയുണ്ടായത്. പാ​​​റ്റ് റൈ​​​ഡ​​​ൻ പറഞ്ഞത് ദീർഘകാല ബന്ധമാണ് ഇ​​​ന്ത്യ​​​ക്കും റ​​​ഷ്യ​​​ക്കും ഇ​​​ട​​​യി​​​ൽ ഉള്ളതെന്നാണ്. യു എസ് കാഴ്ചപ്പാടിൽ ഇന്ത്യ ഇ​​​പ്പോ​​​ഴും ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ പ​​​ങ്കാ​​​ളി​​​യാ​​​ണെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് മാ​​​ത്യ മി​​​ല്ല​​​ർ പറഞ്ഞത് യു എസിന് ഇന്ത്യക്ക് റഷ്യയുമായുള്ള ബന്ധത്തിൽ വ്യക്തമായ ആശങ്കയുള്ളതായാണ്. 

Related Topics

Share this story