Times Kerala

ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തി ഹം​​​ഗേ​​​റി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ക്ത​​​ർ ഓ​​​ർ​​​ബ​​​ൻ

 
ഓർബൻ - ചിൻപിങ്
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ലെ​​​ത്തിയ ഹം​​​ഗേ​​​റി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ക്ത​​​ർ ഓ​​​ർ​​​ബ​​​ൻ ചൈനീസ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിംഗുമാ​​​യി കൂടിക്കാഴ്ച നടത്തി. യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റിച്ച് ഇവർ ചർച്ച നടത്തി. ചി​​​ൻ​​​പിം​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത് റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ലോ​​​ക​​​ശ​​​ക്തി​​​ക​​​ൾ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാണ്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച റ​​​ഷ്യ​​​യി​​​ലെ​​​ത്തിയ ഓർബൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നു​​​മാ​​​യി ച​​​ർച്ച നടത്തിയിട്ടുണ്ടായിരുന്നു. ‘സ​​​മാ​​​ധാ​​​നദൗ​​​ത്യം’ എ​​​ന്ന പേ​​​രി​​​ലുള്ള ഓ​​​ർ​​​ബ​​​ന്‍റെ യാ​​​ത്ര​​​ക​​​ൾ ഹംഗറിക്ക് ഈ മാസം യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി ല​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ്. എന്നാൽ, ഓ​​​ർ​​​ബ​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ അപലപിച്ച യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ൾ, ഓ​​​ർ​​​ബ​​​ൻ ഈ നീക്കങ്ങൾ നടത്തുന്നത് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ല്ലയെന്നും വ്യക്തമാക്കി. 

Related Topics

Share this story