ഹോങ്കോങ്ങിലെ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു: ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി | Hong Kong

taipo
Updated on

തായ്‌പോ: നവംബർ അവസാനം ഹോങ്കോങ്ങിലെ (Hong Kong) ഏഴ് ഉയർന്ന നിലകളുള്ള കെട്ടിടങ്ങളിൽആളിപ്പടർന്ന തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ മരണസംഖ്യ 160 ആയി ഉയർന്നതായി അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. തെരച്ചിൽ പ്രവർത്തനങ്ങളുടെ അവസാന ഘട്ടം പൂർത്തിയാക്കിയ ശേഷമാണ് പോലീസ് ഈ കണക്ക് പുറത്തുവിട്ടത്. ഹോങ്കോങ്ങിലെ തായ്‍ പോയിലുള്ള വാങ് ഫുക് കോർട്ട് (Wang Fuk Court) ഹൗസിങ് കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്.

Summary

The death toll from a devastating fire that swept through seven high-rise towers in the Wang Fuk Court housing complex in Tai Po, Hong Kong, in late November has risen to 160.

Related Stories

No stories found.
Times Kerala
timeskerala.com