അ​മ്പും വി​ല്ലും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തിൽ നോ​ർ​വേ​യി​ലെ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

kottayam crime

ഓ​സ്‌​ലൊ: നോ​ർ​വേ​യി​ൽ അ​മ്പും വി​ല്ലും ഉ​പ​യോ​ഗിച്ച് അ​ഞ്ച് പേ​ർ കൊ​ല​പ്പെടുത്തുകയും, ര​ണ്ട് പേ​രെ പ​രി​ക്കേ​ൽ​പ്പിക്കുകയും ചെയ്ത അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഈ ആ​ക്ര​മ​ണം ന​ട​ന്ന​ത് രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ‌ഓ​സ്‌​ലൊ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ കോം​ഗ്സ്ബെ​ർ​ഗി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ്. എന്നാൽ അക്രമ കാരണം അ​ജ്ഞാ​ത​മാ​ണ്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്.

Share this story