Times Kerala

 പാ​ർ​സ​ലി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂടി

 
പാ​ർ​സ​ലി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂടി
 മ​സ്ക​ത്ത്​: ത​പാ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക്രി​സ്റ്റ​ൽ മെ​ത്തു​ൾ​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ ഒ​മാ​ൻ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. ത​പാ​ൽ പാ​ർസ​ലി​നു​ള്ളി​ൽ കാ​പ്‌​സ്യൂ​ളു​ക​ളു​ടെ രൂ​പ​ത്തി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നു​ക​ളെ​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​സ്റ്റം​സ് ആ​ണ്​ ഇ​വ പിടിച്ചെടുത്തത്. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Topics

Share this story