താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കും എന്ന് സാ​​​യ് ഇം​​​ഗ് വെ​​​ൻ

Tsai Ing-wen

താ​​​യ്പെ​​​യ്: ചൈ​​​ന​​​യോ​​​ടു 1940ലെ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​നി​​​ടെ വേ​​​ർ​​​പെ​​​ട്ട താ​​​യ്‌​​​വാ​​​നെ  കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നു ശ​​​നി​​​യാ​​​ഴ്ച പ്ര​​​ഖ്യാ​​​പി​​​ച്ച ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗിനോട് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ൻ മറുപടി നൽകി.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്നും ചൈ​​​ന​​​യു​​​ടെ ഭീ​​​ഷ​​​ണി​​​ക്കു​ മു​​​ന്നി​​​ൽ ത​​​ല​​​കു​​​നി​​​ക്കി​​​ല്ലെ​​​ന്നും ആണ് അവർ ഉറക്കെ പ്രഖ്യാപിച്ചത്. താ​​​യ് ദേ​​​ശീ​​​യ​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെയ്യവേ ആണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്.
 ഏ​​​റ്റ​​​വും സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ഒന്നാണ് ചൈ​​​ന​​​യും താ​​​യ്‌​​​വാ​​​നും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം എന്നും, ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചൈ​​​നീ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ താ​​​യ്‌​​​വാ​​​ന്‍റെ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ട​​​ന്നു​​ക​​​യ​​​റി​​​യ സം​​​ഭ​​​വം രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്നു എന്നും താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ്  ചൂണ്ടിക്കാട്ടി . അതിനാൽ താ​​​യ്‌​​​വാൻ ചൈ​​​നയുടെ ഇപ്രകാരമുള്ള എല്ലാ നീക്കങ്ങളും ചെ​​​റു​​​ക്കും എന്നും അവർ ഉറപ്പ് നൽകി.

Share this story