Times Kerala

യുക്രെയ്നിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ 31 മരണം 

 
കീവ്
കീ​​​​വ്: റ​​​​ഷ്യ​​​​ൻ സേ​​​​ന യു​​​​ക്രെ​​​​യ്നി​​​​ൽ വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 31 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 154 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ടവയിൽ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യുമുണ്ട്. അ​​​​ഞ്ചു യു​​​​ക്രെ​​​​യ്ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് റ​​​​ഷ്യ​​​​ൻ ​​​​സേ​​​​ന തൊ​​​​ടു​​​​ത്ത​​​​ത് നാ​​​​ൽ​​​​പ്പ​​​​തി​​​​ലേ​​​​റെ മി​​​​സൈ​​​​ലു​​​​ക​​​​ളാ​​​​ണ്. ഇവ പാർപ്പിട സമുച്ചയങ്ങളിലേക്കും, സർക്കാർ ഓഫീസുകളിലേക്കും പതിക്കുകയുണ്ടായി. യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​സേ​​​​ന 30 മി​​​​സൈ​​​​ലു​​​​ക​​​​ൾ തകർത്തിരുന്നു. യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ഡി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി​​​​യു​​​​ടെ ജ​​​​ന്മ​​​​ദേ​​​​ശ​​​ശം കൂടിയായ ക്രി​​​​വി റി​​​​ഹി​​​​ൽ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണത്തിൽ കൊല്ലപ്പെട്ടത് പത്തു പേരാണ്. 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കീവിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴു പേർക്ക് ജീവൻ നഷ്ടമായി. 

Related Topics

Share this story