Times Kerala

 യു​ക്രെ​യ്‌​നി​ൻ റ​ഷ്യ​യു​ടെ മി​സൈ​ലാ​ക്ര​മ​ണം: 20 പേ​ര്‍ മരിച്ചു

 
 യു​ക്രെ​യ്‌​നി​ൻ റ​ഷ്യ​യു​ടെ മി​സൈ​ലാ​ക്ര​മ​ണം: 20 പേ​ര്‍ മരിച്ചു
 

കീ​വ്: യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ല്‍ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. മി​സൈ​ലാ​ക്ര​മ​ണ​ത്തി​ല്‍ 20 പേ​ര്‍ മരിച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി  ത​ക​ര്‍​ന്നു. നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ റ​ഷ്യ ന​ട​ത്തി​യ ഏ​റ്റ​വും പൈ​ശാ​ചി​ക​മാ​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് കീ​വ് മേ​യ​ര്‍ വി​ടാ​ലി ക്ലി​റ്റ്‌​കൊ പ​റ​ഞ്ഞു.

റ​ഷ്യ​യു​ടെ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യ​ട​ക്കം നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വെ​ന്നും ത​ക​ര്‍​ന്ന കെ​ട്ടി​ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നും  യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് സെ​ലെ​ന്‍​സ്‌​കി അ​റി​യി​ച്ചു.   

Related Topics

Share this story