Times Kerala

ഗാസ യു എൻ സ്കൂളിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു

 
ആക്രമണം
ടെ​​​ൽ അ​​​വീ​​​വ്: ​​​ഇസ്രായേൽ സേന ഗാ​​​സ​​​യി​​​ലെ യു​​​ എ​​​ൻ സ്കൂ​​​ളി​​​ൽ നടത്തിയ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 16 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടതായി വിവരം. ആക്രമണം ഉണ്ടായത് നു​​​സെ​​​യ്റ​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ക്യാമ്പിന​​​ടു​​​ത്തു​​​ള്ള അ​​​ൽ ജാ​​​വൂ​​​നി സ്കൂ​​​ളി​​​ലാണ്. ഇസ്രായേൽ സേന അറിയിച്ചത് ഈ ആ​​​ക്ര​​​മ​​​ണം ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാണ്. സ്‌കൂൾ വളപ്പിൽ നു​​​സെ​​​യ്റെ​​​ത്ത് ക്യാമ്പി​​​ലെ ഏ​​​ഴാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ അഭയം തേടിയിരുന്നതായാണ് സൂചന. ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ ഇവിടെ ഇസ്രായേൽ സേന ആക്രമണം നടത്തുന്നത്. 

Related Topics

Share this story