Times Kerala

ഇ​ന്തോ​നേ​ഷ്യ​യി​ലെ മ​ണ്ണി​ടി​ച്ചിലി​ൽ 12 മരണം 

 
ഇന്തോനേഷ്യ
ജ​​​​ക്കാ​​​​ർ​​​​ത്ത: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മണ്ണിടിച്ചിൽ. അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ർ​​​​ണ​​​​ഖ​​​​നി​​​​യി​​​​ലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ12 പേ​​​​ർ മ​​​​രിക്കുകയും, 19 പേ​​​​രെ കാ​​​​ണാ​​​​താ​​​​വുകയും ചെയ്തു. അപകടമുണ്ടായത് സു​​​​ല​​​​വേ​​​​സി ദ്വീ​​​​പി​​​​ലെ ഗൊ​​​​റോ​​​​ണ്ട​​​​ലോ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ബോ​​​​ൺ ബൊ​​​​ലാം​​​​ഗോ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത സ്വ​​​​ർ​​​​ണ​​​​ഖ​​​​നി​​​​യി​​​​ൽ പ​​​​ണി​​​​യെ​​​​ടു​​​​ക്കുകയായിരുന്നു 35ഓ​​​​ളം ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ. തുടർന്ന് സമീപത്തെ കുന്നുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പരിക്കുകളോടെ അഞ്ചുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. 11 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഖ​​​​നി​​​​ക്കു​​​​ള്ളി​​​​ൽ ​​​​നിന്ന് തിങ്കളാഴ്ച പുറത്തെടുക്കുകയുണ്ടായി. കാണാതായവർക്കുള്ള രക്ഷാപ്രവർത്തനം തുടരുന്നു. 

Related Topics

Share this story