Times Kerala

കു​ർ​ദ് യു​വ​തിയുടെ മരണം : പ്ര​ക്ഷോ​ഭം പ​ട​രു​ന്നു

 
fff


ടെ​ഹ്‌​റാ​ൻ:  കു​ർ​ദ് യു​വ​തി ഇ​റാ​നി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ക്ഷോ​ഭം പ​ട​രു​ന്നു.  31 പേ​ര്‍ രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഓ​സ്‌​ലോ ആ​സ്ഥാ​ന​മാ​യു​ള്ള എ​ൻ​ജി​ഒ അ​റി​യി​ച്ചു.

 രാ​ജ്യ​ത്തെ അ​മ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് ഇ​റാ​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം വ്യാ​പി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി മു​ടി​മു​റി​ച്ചും ഹി​ജാ​ബ് ക​ത്തി​ച്ചും  പ്ര​തി​ഷേ​ധി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഇ​റാ​ൻ ഇ​ൻ​സ്റ്റാ​ഗ്രാം, വാ​ട്ട്‌​സ്ആ​പ്പ് എ​ന്നി​വ​യ്ക്ക് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ  വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.  ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ളും  ഇ​റാ​ന്‍ സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​യ​ന്ത്രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം.

Related Topics

Share this story