ന്യൂ​യോ​ര്‍​ക്കി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വെ​ടി​വ​യ്പ്പ്; 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

newws
 വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ര്‍​ക്കി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വെ​ടി​വ​യ്പ്പ്. 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി . പേ​ര്‍​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു. ബ​ഫ​ലോ​യി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലാ​ണ് സം​ഭ​വം ഉണ്ടായത്.പെ​യ്റ്റ​ൻ ഗ്രെ​ൻ​ഡ​ൻ എ​ന്ന 18 വ​യ​സു​കാ​ര​നാ​ണ് ഈ ​കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത്. വം​ശ​വെ​റി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാഥമിക  നി​ഗ​മ​നം.പ​ട്ടാ​ള​ക്കാ​രു​ടെ യൂ​ണി​ഫോ​മി​ന് സ​മാ​ന​മാ​യ വ​സ്ത്രം ധ​രി​ച്ച​ത്തി​യാ​ണ് ആ​ക്ര​മി വെ​ടി​വ​ച്ച​ത്.

Share this story