134 യെമൻ വിമതർ സൗദി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

yemen killed
റി​​​​യാ​​​​ദ്:  സൗ​​​​ദി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ദ​​​​ക്ഷി​​​​ണ മാ​​​​രി​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ നടന്ന വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 134 യെ​​മ​​​​ൻ വി​​​​മ​​​​ത​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നി​​​​ര​​​​വ​​​​ധി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യത് യെ​​​​മ​​​​നി​​​​ലെ മാ​​​​രി​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ആണ്. 
സംഭവത്തെ തുടർന്ന് സൗ​​​​ദി ഔ​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​ബ്ദി​​​​യ​​​​യി​​​​ലെ ഹൂ​​തി വി​​​​മ​​​​ത​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​ന്നു അ​​​​റി​​​​യി​​​​ച്ചു.  ഈ വ്യോ​​​മാ​​​ക്ര​​​മ​​​ണം ഇ​​​​റാ​​​​ൻ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള ഹൂ​​​​തി​​​​ക​​​​ൾ സൗ​​​​ദി​​​​ക്കെ​​​​തി​​​​രേ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ തി​​​രി​​​ച്ച​​​ടി​​​യാ​​​യാ​​​ണ് എന്നും സൗ​​​​ദി ചൂണ്ടിക്കാട്ടി . 
 

Share this story