രഹസ്യ ഭാഗങ്ങൾ വരെ വ്യക്തമാക്കി മിഷേലിന്‍റെ പാവാട ഫോട്ടോ, സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നു

കറുത്ത സുന്ദരിയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച മുൻ അമേരിക്കൻ പ്രഡിന്‍റ് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ കഴിഞ്ഞ ദിവസം മിഷേൽ അണിഞ്ഞ വസ്ത്രമാണ് ഇപ്പോൾ അമേരിക്കയിലെ പ്രധാന ചർച്ച.

കറുത്ത സുന്ദരിയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച മുൻ അമേരിക്കൻ പ്രഡിന്‍റ് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ കഴിഞ്ഞ ദിവസം മിഷേൽ അണിഞ്ഞ വസ്ത്രമാണ് ഇപ്പോൾ അമേരിക്കയിലെ പ്രധാന ചർച്ച.

ഇതിനിടെ മിഷേലിന്‍റെ ചൂടൻ ചിത്രം അമേരിക്കക്കാർ ഷെയർ ചെയ്ത് മടുത്തുവത്രേ. ഇത്രയും വൾഗറായി നടക്കണ്ട കാര്യം ഇവർക്കുണ്ടോ എന്നു ചോദിക്കുന്നവരും കുറവല്ല. ഒബാമ ഇല്ലാതെയാണ് മിഷേൽ സ്പെയിനിലെത്തിയത്. അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ജെയിംസ് കോസ്റ്റോസിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ണറെയും കാണുന്നതിനാണ് മിഷേല്‍ മല്ലോര്‍കയിലെത്തിയിരുന്നത്. കോസ്റ്റോസും പത്നി സ്മിത്തും ബരാക് ഒബാമയുടെയും മിഷേലിന്‍റെയും ദീര്‍ഘകാലമായുള്ള അടുത്ത സുഹൃത്തുക്കളാണ്.

കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്സിലുള്ള ഇവരുടെ വസതിയില്‍ ഒബാമയും പത്നിയും നിരവധി തവണ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ട്രംപ് ജനുവരിയില്‍ അധികാരമേറ്റ ശേഷം ഒബാമയും മിഷേലും വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും ആദ്യയാത്ര നടത്തിയത് കോസ്റ്റോസിന്‍റെ വീട്ടിലേക്കായിരുന്നു.

Share this story