മി​ന​സോ​ട്ടയിലെ സ്കൂ​ളി​ൽ സ്ഫോ​ട​നം; ഒ​രാ​ൾ മ​രി​ച്ചു

മി​ന​സോ​ട്ട: അ​മേ​രി​ക്ക​യി​ലെ മി​ന​പോ​ളി​സി​ലു​ള്ള സ്കൂ​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. സ്കൂ​ളി​ലെ റി​സ​പ്ഷ​നി​സ്റ്റ് രൂ​ത്ത് ബെ​ർ​ഗ്(47) ആ​ണ് മ​രി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന സ്കൂ​ൾ കെ​ട്ടി​ട​ത്തി​നി​ട​യി​ൽ​പ്പെ​ട്ട് ഒ​ന്പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.

Share this story