ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി

പ്യോംഗ്യംഗ്: ആഗോള ജനതയുടെ എതിർപ്പുകൾ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. മൂന്ന് ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് യുഎസ് പസഫിക് കമാൻഡിനെ അധികരിച്ച് ദക്ഷിണ കൊറിയ വ്യക്തമാക്കി. പ്രാദേശിക സമയം പുലർച്ചെ 6.49നാണ് മിസൈലുകൾ പരീക്ഷിച്ചതെന്നാണ് വിവരം.

Share this story