അലീഷൻ ദ്വീപിൽ ശക്തമായ ഭൂചലനം

മോസ്കോ: അലീഷൻ ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടു ത്തിയ വൻ ഭൂചലനമാണ് ഉണ്ടായത്. 14 അഗ്നിപർവതങ്ങളുളള ദ്വീപുകളും 55 ചെറു ദ്വീപുകളു മുൾപ്പെടുന്നതാണ് അലീഷൻ ദ്വീപ്. അമേരിക്കയിലും റഷ്യയിലുമായാണ് ഈ ദ്വീപ് ചുറ്റപ്പെട്ടു കിടക്കുന്നത്.

അതേസമയം, വൻ ഭൂചലനമാണ് ഉണ്ടായതെങ്കിലും സമീപ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നാണ് വിവരം.

Share this story