Times Kerala

ബഹ്റിനിൽ യുഎസ് യുദ്ധ വിമാനം ഇടിച്ചിറക്കി

 

ദുബായ്: ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എൻജിൻ തകരാറിനെ തുടർന്ന് യുഎസ് യുദ്ധ വിമാനം ഇടിച്ചിറക്കി. എഫ്/എ 18ഇ എന്ന വിമാനത്തിനാണ് എൻജിൻ തകരാറുണ്ടായത്. വിമാനം റണ്‍വേയിൽ നിന്നും തെന്നിമാറി പുറത്തേക്കു പോയതിനെ തുടർന്ന് പൈലറ്റ് പാരച്യൂട്ട് വഴി ചാടി രക്ഷപ്പെട്ടു.

Related Topics

Share this story