മൂത്രാശയ അണുബാധ ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

‌1.

ജലാംശം ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും മറ്റും ആഹാരത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.

2.

മൂത്രം പിടിച്ചുവയ്ക്കാതിരിക്കുക.

3.

വ്യക്തിശുചിത്വം പാലിക്കുക.

4.

എരിവടങ്ങിയ ആഹാരപദാർഥങ്ങൾ നന്നേ കുറയ്ക്കുക.

5.

ധാരാളം വെള്ളം കുടിക്കുക