അറിയാം ഗ്രീൻ ടീയുടെ ഗുണങ്ങൾ

ഒന്ന്

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിൻ എന്ന ആൻറി ആക്സിഡന്റുകൾ ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ചെറുക്കുന്നു. കൂടാതെ കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

രണ്ട്

ഇതിൻറെ നിത്യവുമുള്ള ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റുവാനും ശരീരഭാരം കുറയ്ക്കുവാനും ഉത്തമമാണ്.

മൂന്ന്

ദിവസവും ഗ്രീൻ ടീ ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

നാല്

ഗ്രീൻ ടീ പക്ഷാഘാതം, മറവിരോഗം തുടങ്ങിയ ചെറുക്കാനും നല്ലതാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.

അഞ്ച്

പ്രമേഹനിയന്ത്രണത്തിന് ഗ്രീൻ ടീ ശീലമാക്കുന്നത് ഏറ്റവും നല്ല ഉപാധിയാണ്.

കൂടുതൽ അറിയാൻ

ഇവിടെ ക്ലിക്ക് ചെയ്യൂ