13 തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ പാക്കിസ്ഥാൻ അടച്ച്‌ പൂട്ടി

13 തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ പാക്കിസ്ഥാൻ അടച്ച്‌ പൂട്ടി

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ 13 തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ അടച്ച്‌ പൂട്ടി. പുല്‍വാമ ആക്രമശേഷം പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കെതിരെ നടപടി ശക്തമാക്കിയിരുന്നു.

Share this story