വ​യ​നാ​ട് ബ​ത്തേ​രി​യി​ല്‍ ശ​നി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ബ​ത്തേ​രി താ​ലു​ക്കി​ല്‍ ശ​നി​യാ​ഴ്ച ഹ​ര്‍​ത്താ​ൽ. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

Share this story