ഗണേഷ്കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടു

ആലുവ: നടനും എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാർ ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു. ഉച്ചയ്ക്ക് 12.15 ഓടെയാണ് ഗഷേണ് ജയിലിലെത്തിയത്. തിരുവോണ ദിവസം നടൻ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.

Share this story