കോഴിക്കോട്ട് കുട്ടികളുമായി വിനോദയാത്രക്കെത്തിയ ബസ് മറിഞ്ഞു

കോഴിക്കോട്: പുതിയാപ്പയിൽ കുട്ടികളുമായി വിനോദയാത്രക്കെത്തിയ ബസ് മറിഞ്ഞു. നിരവധിപ്പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ പയ്യന്നൂരിൽ നിന്നുള്ള ബസാണ് അപടത്തിൽപ്പെട്ടത്.

Share this story