ഭര്‍ത്താവുമൊത്തുള്ള നമിതയുടെ ചൂടന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

 ഈ അടുത്തിടെ വിവാഹിതയായ നമിത കൂടുതല്‍ സുന്ദരി ആയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകര്‍ ഇത് വെറുതെ പറയുന്നതല്ല. ഭര്‍ത്താവുമൊത്തുള്ള നമിതയുടെ ഫോട്ടോഷൂട്ടാണ് ഈ അഭിപ്രായത്തിന് പിന്നില്‍.

ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയുമൊത്തുള്ള ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിര്‍മാതാവായ വീരേന്ദ്ര ചൗധരിയുമായി കഴിഞ്ഞ നവംബറിലായിരുന്നു നമിതയുടെ വിവാഹം. വിവാഹശേഷം ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

Share this story