വെള്ളപ്പൊക്കം:അസമില്‍ മരണം 59 ആയി

ഗുവാഹത്തി: മേഘവിസ്​ഫോടനത്തെ തുടർന്ന്​ വെള്ളപ്പൊക്കമുണ്ടായ അസമിൽ മരണം 59 ആയി.അസം ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്​ 24 ജില്ലകളിലായി 10ലക്ഷം പേരാണ്​ ദുരിതത്തിലായത്​.66,516 ഹെക്​ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ റോഡുകൾ, ചിറകൾ, പാലങ്ങൾ തുടങ്ങിയവയെല്ലാം തകർന്നു.

Share this story