‘ആന്റ് ദി ഓസ്കാർ ഗോസ് ടു’; ചിത്രത്തിൻെറ ടീസർ പുറത്തുവിട്ടു

‘ആന്റ് ദി ഓസ്കാർ ഗോസ് ടു’; ചിത്രത്തിൻെറ ടീസർ പുറത്തുവിട്ടു

ടൊവിനോ തോമസിനെ നായകനാക്കി പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്റ് ദി ഓസ്കാർ ഗോസ് ടു’. ചിത്രത്തിൻെറ ടീസർ പുറത്തുവിട്ടു. ചിത്രത്തിൽ അനു സിത്താരയാണ് നായിക. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിൽ മധു അമ്പാട്ട് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനവും നിർവഹിച്ചിരിക്കുന്നു. ബിജിബാലാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.ചിത്രം ജൂൺ 21 ന് പ്രദർശനത്തിനെത്തും.

Share this story