ഹോ​ങ്കോം​ഗി​ലെ ജ​നാ​ധി​പ​ത്യ​വാ​ദി നേ​താ​വ് ജോ​ഷ്വാ വോം​ഗ് ര​ണ്ടു മാ​സ​ത്തെ ത​ട​വു​ശി​ക്ഷ​യ്ക്കു ശേഷം ജയിൽ മോ​ചി​ത​നാ​യി

ഹോ​ങ്കോം​ഗി​ലെ ജ​നാ​ധി​പ​ത്യ​വാ​ദി നേ​താ​വ് ജോ​ഷ്വാ വോം​ഗ് ര​ണ്ടു മാ​സ​ത്തെ ത​ട​വു​ശി​ക്ഷ​യ്ക്കു ശേഷം ജയിൽ മോ​ചി​ത​നാ​യി

ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗി​ലെ ജ​നാ​ധി​പ​ത്യ​വാ​ദി നേ​താ​വ് ജോ​ഷ്വാ വോം​ഗ്(22) ജ​യി​ല്‍ മോ​ചി​ത​നാ​യി. ര​ണ്ടു മാ​സ​ത്തെ ത​ട​വു​ശി​ക്ഷ​യ്ക്കു ശേ​ഷമാണ് ജ​യി​ല്‍ മോ​ചിനം. 2014ലെ 79 ​ദി​വ​സം നീ​ണ്ട ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ത്തി​ലൂ​ടെ ജ​ന​ശ്ര​ദ്ധ​നേ​ടി​യ ആ​ളാ​ണ് വോം​ഗ്. രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കു​ചേ​രു​മെ​ന്ന് വോം​ഗ് ട്വീറ്റ് ചെയ്തു.

Share this story