സോണിയാ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ യോഗം ഇന്ന് നടക്കും

സോണിയാ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ യോഗം ഇന്ന് നടക്കും

യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ യോഗം ഇന്ന് നടക്കും . സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് യോഗം. രാഹുല്‍ ഗാന്ധി ലോക്സഭ കക്ഷി നേതാവായി വരണമെന്ന നിര്‍ദ്ദേശം നേതാക്കള്‍ യോഗത്തില്‍ അറിയിക്കും.പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍, സ്വീകരിക്കേണ്ട നിലപാട്, തുടര്‍ നടപടികള്‍ അടക്കമുള്ളവ യോഗം ചര്‍ച്ച ചെയ്യും.

Share this story