സെറീന വില്യംസ് അമ്മയായി

ന്യൂയോര്‍ക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് അമ്മയായി. ഇന്നലെയാണ് സെറീന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഫ്‌ലോറിഡയിലെ ക്ലിനിക്കിലായിരുന്നു കുഞ്ഞ് സെറീനയുടെ പിറവി. റെഡിറ്റ് സഹ സ്ഥാപകന്‍ എലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.

Share this story