സായുധസേനയിലേക്ക് 600 വനിതകൾ

ന്യൂഡൽഹി: സായുധസേനയിലേക്ക് 600 വനിതകളെ തെരഞ്ഞെടുക്കുന്നു. ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ നിന്നുള്ള 19 നും 21 നും ഇടയിൽ പ്രായമുള്ള 600 വനിതകളാണ് അതിർത്തി കാക്കാനെത്തുന്നത്. ഒക്‌ടോബർ 22 ന് ശ്രീനഗറിലും ഡെറാഡൂണിലും ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാനായി 2000ത്തോളം അപേക്ഷകൾ ലഭിച്ചതായി കേണൽ അജയ് കൊത്തയിൽ പറഞ്ഞു.

Share this story