സഹോ; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു

സഹോ; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സഹോ. ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ശ്രദ്ധ കപൂറിൻെറ പോസ്റ്ററാണ് പുറത്തുവിട്ടത്. സുജീത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻെറ ടീസർ ജൂൺ 13 ന് പുറത്തുവിടും. ചിത്രം ആഗസ്ത് 15ന് റിലീസ് ചെയ്യും.

Share this story