സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: ആ​ദ്യ സ്വ​ർ​ണം പാ​ല​ക്കാ​ടി​ന്

പാ​ലാ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ആ​ദ്യ സ്വ​ർ​ണം പാ​ല​ക്കാ​ടി​ന്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​റി​ൽ പ​റ​ളി സ്കൂ​ളി​ലെ പി.​എ​ൻ. അ​ജി​ത്തി​നാ​ണ് സ്വ​ർ​ണം.

Share this story