ഷവോമി റെഡ്മീ കെ20, കെ20 പ്രോ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ ഇന്ത്യയിലേക്ക്

ഷവോമി റെഡ്മീ കെ20, കെ20 പ്രോ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഷവോമി റെഡ്മീ കെ20, കെ20 പ്രോ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ ഇന്ത്യയിലേക്ക്. ജൂണ്‍ 15ന് ആയിരിക്കും ഫോണുകള്‍ ഇന്ത്യയില്‍ എത്തുക. ചൈനയില്‍ ഇതിനകം എത്തിയ ഫോണ്‍ 6 ആഴ്ചകള്‍ക്ക് ഉള്ളില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

Share this story