ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീക്കിയ​തി​നെ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഒ​ത്തു​ക​ളി​യാ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു. ഹൈ​ക്കോ​ട​തി വി​ധി ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Share this story