ശ്രീലങ്കയിൽ സ്‌ഫോടനം നടന്ന പള്ളിയില്‍ വീണ്ടും കുര്‍ബാന നടത്തി

ശ്രീലങ്കയിൽ സ്‌ഫോടനം നടന്ന പള്ളിയില്‍ വീണ്ടും കുര്‍ബാന നടത്തി

കൊളംബോ: ലങ്കയില്‍ സ്‌ഫോടനം നടത്തിയ പള്ളിയില്‍ വീണ്ടും കുര്‍ബാന നടത്തി. പള്ളിയു ടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വീണ്ടും കുര്‍ബാന നടത്തിയത്.

കൊച്ചിക്കാട സെന്റ് ആന്റണീസ് ദേവാലയത്തിലായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം മോദി ഇവിടെ സന്ദര്‍ശിച്ചിരുന്നു. ദേവാലയത്തില്‍ ബലിയര്‍പ്പിച്ചത് കര്‍ദി നാള്‍ മാല്‍ക്കം രഞ്ജിത്ത് ആയിരുന്നു.

Share this story