വ​ള്ള​ത്തോ​ൾ പു​ര​സ്കാ​രം പ്ര​ഭാ​വ​ർ​മ​യ്ക്ക്

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ വ​ള്ള​ത്തോ​ൾ പു​ര​സ്കാ​ര​ത്തി​ന് ക​വി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഭാ​വ​ർ​മ അ​ർ​ഹ​നാ​യി. മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് വ​ള്ള​ത്തോ​ൾ പു​ര​സ്കാ​ര​സ​മി​തി പ്ര​ഭാ​വ​ർ​മ​യെ അം​ഗീ​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​ഭാ​വ​ർ​മ​യു​ടെ “​ശ്യാ​മ​മാ​ധ​വം’ എ​ന്ന കൃ​തി ക​ഴി​ഞ്ഞ ദ​ശാ​ബ്ദ​ത്തി​ൽ മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ലു​ണ്ടാ​യ ഏ​റ്റ​വും മി​ക​ച്ച ര​ച​ന​യാ​ണെ​ന്നാ​ണ് പു​ര​സ്കാ​ര​സ​മി​തി നി​രീ​ക്ഷി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ​ഉ​പ​ദേ​ഷ്ടാ​വാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Share this story