വ്യാ​ജ​വാ​റ്റ്;യു​വാ​വ് പോലീസ് പി​ടി​യി​ല്‍

വ്യാ​ജ​വാ​റ്റ്;യു​വാ​വ്  പോലീസ് പി​ടി​യി​ല്‍

കൊ​യി​ലാ​ണ്ടി: വീ​ട്ടി​ൽ വ്യാ​ജ​വാ​റ്റ് ഉണ്ടാക്കിയ സംഭവത്തിൽ  യു​വാ​വ് പി​ടി​യി​ല്‍. അ​നൂ​പ് (30) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 15 ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഇയാളുടെ വീട്ടിൽ നിന്ന്  പി​ടി​ച്ചെ​ടു​ത്തു.

കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് നടത്തിയത് .

Share this story