വൈറസിന്റെ കേരള തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു

വൈറസിന്റെ കേരള തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു

നിപാ വൈറസ് പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വൈറസിന്റെ കേരള തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു . വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവരാണ് ‘വൈറസി’ന്റെ രചന നിര്‍വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

Share this story