വിക്രം ചിത്രം കടാരം കൊണ്ടാൻ: പുതിയ പോസ്റ്റർ പുറത്ത്

വിക്രം ചിത്രം കടാരം കൊണ്ടാൻ: പുതിയ പോസ്റ്റർ പുറത്ത്

വിക്രം നായകനായെത്തുന്ന ചിത്രമാണ് ‘കടാരം കൊണ്ടന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.രാജേഷ്‌ എം സെൽവ സംവിധാനം ചെയ്യുന്ന ചിത്രംകമൽ ഹസ്സന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. ജിബ്രാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അക്ഷര ഹാസൻ ആണ് ചിത്രത്തിലെ നായിക.

Share this story